¡Sorpréndeme!

ഇന്ത്യക്കു വരുത്താം ഈ മാറ്റങ്ങള്‍ | #CWC19 | Oneindia Malayalam

2019-05-24 26 Dailymotion

3 things India need to try in the warm-up fixtures
ലോകകപ്പിനു മുമ്പ് ഇന്ത്യക്കു തയ്യാറെടുപ്പ് നടത്താനുള്ള അവസാന അവസരം കൂടിയാണിത്. അതുകൊണ്ടു തന്നെ സന്നാഹങ്ങളില്‍ ചില പരീക്ഷണങ്ങള്‍ക്കു ഇന്ത്യ തയ്യാറായേ തീരൂ. ഇവ എന്തൊക്കെയാണെന്നു നോക്കാം.